
ഇടതിന് വോട്ടെന്ന SDPI യുടെ പരസ്യ നിലപാട് നേമത്തെ സ്വാധീനിക്കുമോ? കരുതലോടെ നീങ്ങാൻ യുഡിഎഫും
ഇടതിന് വോട്ടെന്ന SDPI യുടെ പരസ്യ നിലപാട് നേമത്തെ പോരിനെ എങ്ങനെ സ്വാധീനിക്കും?, ഭൂരിപക്ഷ വോട്ടുകൾ അകലുമോ എന്ന ആശങ്കയിൽ LDF, കരുതലോടെ UDF, വിവാദം സജീവമാക്കാൻ ബിജെപി