
'സീനിയർ വിദ്യാർത്ഥികൾ കൂട്ടംകൂടി ക്രൂരമായി തല്ലി, എന്തിനാണ് തല്ലിയതെന്ന് എനിക്ക് അറിയില്ല'
സീനിയർ വിദ്യാർത്ഥികൾ കൂട്ടംകൂടി ക്രൂരമായി തല്ലി, എന്തിനാണ് തന്നെ തല്ലിയതെന്ന് അറിയില്ലെന്ന് മർദ്ദനമേറ്റ വിദ്യാർത്ഥി, മർദ്ദന കാര്യം സ്കൂൾ അധികൃതർ മറച്ചുവെച്ചെന്ന് കുട്ടിയുടെ അമ്മ; ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്