
ബിജെപി നിഴലിനോട് യുദ്ധം ചെയ്യുന്നത് നിര്‍ത്തണം, കണ്ണുള്ളവര്‍ എല്ലാം കണ്ടതാണ്: ഷാഫി പറമ്പില്‍
ബിജെപി നിഴലിനോട് യുദ്ധം ചെയ്യുന്നത് നിര്‍ത്തി യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കണം, കണ്ണുള്ളവര്‍ എല്ലാം കണ്ടതാണ്; മൂഡ് ഏതാണെന്ന് ചോദിച്ചാല്‍ അത് ഐക്യ ജനാധിപത്യ മുന്നണിയുടെ തിരിച്ചുവരവിന്‍റെ മൂഡാണെന്ന് ഷാഫി പറമ്പില്‍