വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവരെ ജനം ഈ തെരഞ്ഞെടുപ്പിൽ വീട്ടിലിരുത്തും; ഷാഫി പറമ്പിൽ

Share this Video

പിആർ ഏജൻസി എങ്ങനെ പെരുമാറാൻ പറഞ്ഞാലും ചില സമയം ഉള്ളിലുള്ളത് പുറത്ത് വരും, ഭരണത്തിൻ്റെ ദാർഷ്ട്യം തലയ്ക്കടിച്ചത് കൊണ്ടാണ് അങ്ങനെയൊരു ചോദ്യം മുഖ്യമന്ത്രി ചോദിച്ചത്; ഷാഫി പറമ്പിൽ Shafi Parambil | Pinarayi Vijayan | Palakkad | CPM | UDF | BJP

Related Video