അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ മന്ത്രി ജനീഷിനെതിരെ ​ഗവർണർക്ക് പരാതി നൽകി BJP

Share this Video

മന്ത്രി ജനീഷിനെതിരെ ​ഗവർണർക്ക് പരാതി നൽകി BJP; അമിത് ഷാക്കെതിരെ കരിങ്കൊടി കാണിച്ച സംഭവം ഒജെ ജനീഷിന്റെ ആഹ്വാനം മൂലമെന്നാണ് വിമർശനം; പ്രതിഷേധം സ്വാഭാവികമെന്ന് ജനീഷിന്റെ മറുപടി

Related Video