
'സണ്ണി നിരന്തരം ശല്യം ചെയ്തു, ആക്രമണം മോശമായി പെരുമാറിയത് തടഞ്ഞതിന്റെ വൈരാഗ്യം'; ഷീജ
'ഞാനും ഭർത്താവും തമ്മിലുള്ള പ്രശ്നത്തിൽ ഇയാൾ സാക്ഷി പറഞ്ഞതിൽ മറ്റ് ഉദ്ദേശങ്ങളുണ്ടായിരുന്നു, മോശമായി പെരുമാറാൻ ശ്രമിച്ചപ്പോൾ ഞാൻ സ്ട്രിക്ടായി തടഞ്ഞു, അതിന്റെയൊക്കെ മുൻവൈരാഗ്യത്തോടെയെന്ന പോലെയാണ് ആക്രമിച്ചത്'; ആക്രമണത്തിൽ പരിക്കേറ്റ ഷീജ കളപ്പുരയ്ക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക