
ബീച്ച് മുതൽ ഹിൽസ്റ്റേഷൻ വരെ; ക്യാമ്പിംഗിന്റെ വേറിട്ട ലോകവുമായി ഷെർഹബീലും നേഹയും
ബീച്ച് സൈഡിലേക്കോ ഹിൽ സ്റ്റേഷനിലേക്കോ യാത്ര നടത്തി ക്യാമ്പ് ചെയ്യാൻ ആഗ്രഹമുണ്ടോ? വ്യത്യസ്തമായ യാത്രാനുഭവം ഒരുക്കാൻ കോഴിക്കോട് സ്വദേശികളായ ഷെർഹബീലും ഭാര്യ നേഹയും തയ്യാറാണ്