വയോധികനെ മര്‍ദ്ദിച്ച കേസിൽ തൂഫാൻ യോഗത്തിൽ പങ്കെടുത്ത ഷിബു അറസ്റ്റിൽ;വിവാദത്തിൽ മിണ്ടാതെ കെ സുധാകരൻ

Share this Video

ബാറിൽ മദ്യപിച്ച് വയോധികനെ മര്‍ദ്ദിച്ച കേസ്, അറസ്റ്റിലായ മട്ടാഞ്ചേരി സ്വദേശി ഷിബു കെ സുധാകരന്റെ ഓപ്പറേഷൻ തൂഫാൻ യോഗത്തിൽ പങ്കെടുത്തയാൾ; വിവാദത്തിൽ മിണ്ടാതെ കെ സുധാകരൻ, പാര്‍ട്ടിക്കുള്ളിൽ അതൃപ്തി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video