'എംഎം മണി പ്രായമുള്ളയാൾ'; പരാമർശത്തിൽ മറുപടി പറയാനില്ലെന്ന് ഷിബു ബേബി ജോൺ

Share this Video

'എംഎം മണി പ്രായമുള്ളയാൾ, എന്തെങ്കിലും ചോദിക്കുമ്പോൾ എണീറ്റ് നാല് ചീത്തപറയുന്നതാണ് ശീലം'; വനംവകുപ്പ് ഉദ്യോ​ഗസ്ഥരെയും പൊലീസിനെയും വെല്ലുവിളിച്ചതിൽ മറുപടി പറയാനില്ലെന്ന് ഷിബു ബേബി ജോൺShibu Baby John | MM Mani | Forest Department | Kerala Police

Related Video