ഷിഗെല്ല ബാധ; സ്കൂൾ വിദ്യാർത്ഥികൾ നീരിക്ഷണത്തിൽ, കോളിയാടി പ്രദേശത്തെ കിണറുകൾ ക്ലോറിനേഷൻ ചെയ്യും

Share this Video

ഷിഗെല്ല ബാധയെ തുടർന്ന് കോളിയാടി മാർ ബസേലിയോസ് സ്കൂളിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കം; പ്രദേശത്തെ കിണറുകൾ ക്ലോറിനേഷൻ ചെയ്യും Shigella Virus | Wayanad

Related Video