ശോഭ തന്നെ ജനാധിപത്യത്തിന്റെ ശോഭ കെടുത്തുന്നു,തെളിവില്ലെന്ന് പറഞ്ഞ് ഊരാൻ കഴിയില്ല; V S സുനിൽകുമാർ

Share this Video

ജയിക്കുമോ തോൽക്കുമോ എന്നതിനേക്കാൾ ജനാധിപത്യത്തെ മലിനസപ്പെടുത്തുന്നു, കേരളത്തിൽ ഇത്തരം സംഭവങ്ങൾ കേട്ടുകേൾവി പോലും ഇല്ലാത്തത്, കേന്ദ്ര മന്ത്രിയടക്കം മറുപടി പറയണം; കിറ്റ് വിവാദത്തിൽ വി എസ് സുനിൽകുമാർVS Sunil Kumar | Kit distribution | Thrissur

Related Video