
ഭീകരവാദികളുടെ ഹബ്ബാക്കി പാലക്കാടിനെ ചിലര്‍ മാറ്റി: ശോഭാ സുരേന്ദ്രന്‍
ഭീകരവാദികളുടെ ഹബ്ബാക്കി പാലക്കാടിനെ ചിലര്‍ മാറ്റി, ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്‍റെയും തണല്‍പ്പറ്റിക്കൊണ്ട് ഒരു മീഡിയ പ്രവര്‍ത്തനം പാലക്കാടിന്‍റെ മണ്ണില്‍ നടക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍