'മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെങ്കിൽ ആഭ്യന്തരമന്ത്രി തെളിവ് ഉണ്ടാക്കി കൊടുക്കാൻ നിൽക്കണോ?'

Share this Video

ഫയൽ പരിശോധിച്ച ശേഷമാണ് ക്ലീൻ ചിറ്റ് നൽകിയത്, പുനർജനിയിൽ മുഖ്യമന്ത്രിക്കെതിരെ തെളിവില്ലെങ്കിൽ ആഭ്യന്തരമന്ത്രി തെളിവ് ഉണ്ടാക്കി കൊടുക്കാൻ നിൽക്കണമോയെന്ന് രമേശ് ചെന്നിത്തല; വിജിൻസിന്റെ മുൻ റിപ്പോർട്ട് നൽകി ആഭ്യന്തരമന്ത്രി ക്ലീൻ ചിറ്റ് പ്രഖ്യാപിക്കുന്നു, എന്തോ ഒളിക്കാൻ ഉണ്ടെന്ന് വ്യക്തമാണെന്ന് എസ് സുരേഷ്

Related Video