
ഓപ്പറേഷൻ തൂഫാൻ റെയ്ഡ് ജയിലുകളിൽ ലഹരി ഉപയോഗിക്കുന്നവെന്ന് പരാതി കിട്ടിയതിനാൽ: രമേശ് ചെന്നിത്തല
ഓപ്പറേഷൻ തൂഫാൻ റെയ്ഡ് ജയിലുകളിൽ ലഹരി ഉപയോഗിക്കുന്നവെന്ന് പരാതി കിട്ടിയതിനാലെന്ന് രമേശ് ചെന്നിത്തല; ജയിൽ അധികൃതരും പൊലീസും ചേർന്ന് നടത്തിയ പരിശോധനയ്ക്കിടെ പൂജപ്പുരയിൽ നിന്ന് കഞ്ചാവ് പിടികൂടിRamesh Chennithala | Operation Toofan | Drug case