'പണിക്കാരെല്ലാം ഒലിച്ചുപോകുന്നത് കണ്ട് പേടിച്ചുപോയി'; ദുരന്തം കണ്മുന്നിൽ കണ്ട ഞെട്ടലിൽ സിനാൻ

Share this Video

'സൗണ്ട് കേട്ട് പുറത്തേക്ക് നോക്കിയപ്പോൾ പണിക്കാരെല്ലാം ഒലിച്ചുപോകുന്നതാണ് കണ്ടത്, പേടിച്ച് ഞങ്ങൾ ഓടി'; കള്ളാടി ദുരന്തം കണ്മുന്നിൽ കണ്ട ഞെട്ടലിൽ പന്ത്രണ്ടുവയസ്സുകാരൻ, സിനാൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video