
കള്ളാടി തുരങ്ക നിര്‍മ്മാണത്തിന് ആവശ്യമായ പഠനം നടത്തിയിരുന്നോ?; ദുരന്തത്തിൽ ഒന്നാം പ്രതി സര്‍ക്കാര്‍
വയനാട് കള്ളാടി മണ്ണിടിച്ചിൽ; മണ്ണ് നീക്കണമെന്ന കര്‍ശന നിര്‍ദേശം കമ്പനി പാലിച്ചില്ല, സര്‍ക്കാര്‍ ഇക്കാര്യം ഉറപ്പ് വരുത്തിയതുമില്ല, ദുരന്തത്തിൽ സര്‍ക്കാര്‍ പ്രതിയാകുമ്പോൾ കമ്പനിയുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച്ച
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക