
സ്കൂൾ സമയത്ത് ഈ സ്വാമിമാർ ഇറങ്ങി നടന്നാൽ കുട്ടികൾ പേടിക്കില്ലേ; പരിഹസിച്ച് ശിവൻകുട്ടി
നേമത്തെ എന്‍ഡിഎ പ്രചാരണത്തിന് അഘോരി സ്വാമിമാര്‍ എത്തിയതില്‍ പരിഹാസവുമായി ഇടത് - വലത് മുന്നണികള്‍; സ്വാമിമാരെ കണ്ടാല്‍ കുട്ടികള്‍ പേടിക്കുമെന്ന് വി ശിവന്‍കുട്ടി, ജനങ്ങളെയാണ് കാണേണ്ടതെന്ന് ശബരിനാഥന്‍