
CPM പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് SDPI പ്രവർത്തകരെ തലശ്ശേരി ജില്ലാ കോടതി വെറുതെ വിട്ടു
തലശ്ശേരി ഉസ്സൻമെട്ടയിലെ സി പി എം പ്രവർത്തകൻ യു കെ സലിം വധക്കേസ്; ആറ് എസ്ഡിപിഐ പ്രവർത്തകരെ തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതി വെറുതെ വിട്ടു , 2008 ജൂലൈയിലായിരുന്നു കൊലപാതകം നടന്നത്