
ആ വീട്ടിലേക്ക് ഇല്ല...; പാമ്പുകടിയേറ്റ അനോഷിനെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുന്നത് ബന്ധുവീട്ടിലേക്ക്
ആ വീട്ടിലേക്ക് ഇനിയില്ല...; പാമ്പുകടിയേറ്റ അനോഷിനെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുന്നത് ബന്ധുവീട്ടിലേക്ക്, തീരുമാനം ആൽജോയുടെ സംസ്കാര ചടങ്ങിനിടെ അടക്കം വീട്ടിൽ പാമ്പിനെ കണ്ട സാഹചര്യത്തിൽSnakebite | Thrissur | Anosh