'അധികാരത്തിൽ എത്തിക്കണമെന്ന് ജനം ചിന്തിച്ചാലും വേണ്ടെന്ന് കരുതുന്ന നേതാക്കൾ കോൺ​ഗ്രസിലുണ്ട്'

Share this Video

'വോട്ട് ചെയ്ത് അധികാരത്തിൽ എത്തിക്കണമെന്ന് ജനം വിചാരിച്ചാൽ പോലും ഒരു കാരണവശാലും അത് സംഭവിക്കരുതെന്ന് ചിന്തിക്കുന്ന ഒരുവിഭാ​ഗം നേതാക്കൾ കോൺ​ഗ്രസിലുണ്ട്, തെരഞ്ഞെടുപ്പ് വരുമെന്ന് കഴിഞ്ഞ ദിവസമല്ലല്ലോ അറിഞ്ഞത്, സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്'; കോൺ​ഗ്രസിനെ രൂക്ഷമായി വിമർശിച്ച് മാധ്യമപ്രവർത്തകൻ റോയ് മാത്യുK Sudhakaran | Congress | UDF | VD Satheesan | AICC | Kerala assembly election

Related Video