സുവർണ നേട്ടത്തിൽ സോന മോഹൻ; ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും സ്വർണം
ഇരട്ട സ്വർണത്തിളക്കത്തിൽ കാസർകോടിന്റെ അഭിമാനമായി സോന മോഹൻ; ഷോട്ട്പുട്ടിലും ഡിസ്കസ് ത്രോയിലും സുവർണ നേട്ടം, വിമാന ടിക്കറ്റൊരുക്കി നൽകിയത് സന്ദീപ് വാര്യർ എംഎൽഎ