
സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി; പൊലീസ് എത്തിയത് ഡോക്ടർമാർ എന്ന വ്യാജേന
സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി, പൊലീസ് എത്തിയത് ഡോക്ടർമാർ എന്ന വ്യാജേന, ജന്ദർ മന്തിറിൽ വൻ പൊലീസ് സന്നാഹം; സമര വേദികളിൽ സംഘർഷ സാഹചര്യം