
അറിവിൻ്റെ വെളിച്ചം പകരുന്നവർക്ക് പുരസ്കാര തിളക്കം; വിദ്യാരത്ന അവാർഡുകൾ ഇന്ന് സമ്മാനിക്കും
മികച്ച അധ്യാപകർക്ക് ഏഷ്യാനെറ്റ് ന്യൂസിൻ്റെ ആദരം; വിദ്യാരത്ന ടീച്ചേഴ്സ് അവാർഡുകൾ ഇന്ന് സമ്മാനിക്കുന്നു, അമൃത വിശ്വ വിദ്യാപീഠവുമായി സഹകരിച്ച് നടത്തുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും