
പി വി അൻവറുമായുള്ള ഫോൺവിളി; എസ്.പി സുജിത് ദാസിന് ക്ലീൻ ചിറ്റ്
വിവാദ ഫോണ്‍ സംഭാഷണം; എസ്.പി സുജിത് ദാസിന് ക്ലീൻ ചിറ്റ്,അന്വേഷണ സമിതിക്ക് മുന്നിൽ പി.വി അൻവർ ഹാജരായില്ല, സംഭാഷണം റെക്കോർഡ് ചെയ്‌ത ഫോണും ഹാജരാക്കിയില്ല SP Sujith das | Phone record | PV Anvar |Kerala police