ശ്രീനഗറിൽ സംഘര്‍ഷം; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി

Share this Video

ഖമനെയി അനുകൂല മുദ്രാവാക്യങ്ങളുമായി ശ്രീനഗറിൽ പ്രതിഷേധം സംഘര്‍ഷത്തിൽ; പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി, പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു, നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലീസ്Iran - Israel conflict | US | Benjamin Netanyahu | Donald Trump | International News

Related Video