
വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് ചീമേനി പദ്ധതി വീണ്ടും സജീവമാക്കാൻ സംസ്ഥാന സർക്കാർ
അണക്കെട്ടുകളിൽ വെള്ളമില്ല, ഉയർന്ന വില നൽകിയാലും വൈദ്യുതി കിട്ടാത്ത അവസ്ഥ; ചീമേനി പദ്ധതി വീണ്ടും സജീവമാക്കാൻ സംസ്ഥാന സർക്കാർ; സമവായത്തിന് മുന്നിട്ടിറങ്ങുമെന്ന് സണ്ണി ജോസഫ് Cheemeni | Cheemeni Nuclear Power Plant | KSEB