
പനിക്കിടക്കയിൽ സംസ്ഥാനം; ഇൻഫ്ലുവൻസ കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന രോഗികളിൽ പകുതിയും എറണാകുളത്ത്
സംസ്ഥാനത്ത് കുതിച്ചുയർന്ന് ഇൻഫ്ലുവൻസ കേസുകൾ; മരുന്ന് പ്രതിസന്ധി എന്ന് പരിഹരിക്കുമെന്നതിൽ വ്യക്തതയില്ലാതെ ആരോഗ്യവകുപ്പ്, പ്രതിദിന രോഗികളിൽ പകുതിയും എറണാകുളത്ത്