പൊളിറ്റിക്കൽ ക്രിമിനലുകളെ വളർത്തിയത് സജി ചെറിയനാണെന്ന് സമ്മതിച്ചിരിക്കുകയാണ്; ജി സുധാകരൻ

Share this Video

ജി സുധാകരൻ ആരെയും വളർത്തിട്ടില്ല, പൊളിറ്റിക്കൽ ക്രിമിനലുകളെ വളർത്തിയത് സജി ചെറിയനാണെന്ന് സമ്മതിച്ചിരിക്കുകയാണ്, നേതാക്കളെ വളർത്തുക എന്നത് പാർട്ടി നേതൃത്വത്തിന്റെ ജോലി; ജി സുധാകരൻ Saji Cherian | G Sudhakaran | CPM | Kerala Assembly Election 2026

Related Video