'എന്ത് പ്രയാസമുണ്ടായാലും പാർട്ടി തീരുമാനം അനുസരിക്കണമെന്ന് സുധാകരനോട് പറഞ്ഞിട്ടുണ്ട്'

Share this Video

കണ്ണൂരിൽ മാർക്സിസ്റ്റ് പാർട്ടിക്കെതിരായി ജീവൻ പണയപ്പെടുത്തി പോരാടിയ നേതാവാണ് സുധാകരൻ. അതുകൊണ്ട് മൂന്നാമതൊരു ഭരണം അവർക്കുണ്ടാകാനുള്ള സാഹചര്യം ഉണ്ടാക്കരുത്, എന്ത് പ്രയാസമുണ്ടായാലും പാർട്ടിയുടെ തീരുമാനം അനുസരിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്: എ.കെ ആന്റണി

Related Video