സുകുമാര കുറുപ്പിനെ ചികിത്സിച്ചെന്ന് പറഞ്ഞ നഴ്‌സിന്റെ മൊഴി എടുക്കും; ദുരൂഹത മാറുമോ അന്വേഷണത്തില്‍

Share this Video

മധ്യപ്രദേശില്‍ സുകുമാര കുറുപ്പിനെ കണ്ടതായി പറഞ്ഞ നഴ്‌സിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. കാലങ്ങളായി കെട്ടിക്കിടക്കുന്ന ഫയല്‍ വീണ്ടും തുറന്ന് ക്രൈംബ്രാഞ്ച്

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video