'സുകുമാര കുറുപ്പ് ജീവിച്ചിരിക്കുന്നു എന്നുറപ്പിക്കുന്ന നിരവധി തെളിവുകൾ ശേഖരിച്ചു'

Share this Video

സുകുമാര കുറുപ്പ് ജീവിച്ചിരിക്കുന്നു എന്ന് ഉറപ്പിക്കുന്ന നിരവധി തെളിവുകളാണ് ഞാൻ ശേഖരിച്ചത്, എന്നാൽ ആത്മാര്‍ത്ഥമായ അന്വേഷണം ഒരു ഘട്ടത്തിലും നടന്നില്ല; മുൻ അന്വേഷണ ഉദ്യോഗസ്ഥൻ അലി അക്ബര്‍

Related Video