സുകുമാരക്കുറുപ്പെന്ന പേരിൽ പ്രചരിപ്പിച്ചത് ദാമോദരൻ മേനോന്റെ ചിത്രം; കുടുംബത്തെ കണ്ട് പൊലീസ്

Share this Video

പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പെന്ന പേരിൽ പ്രചരിപ്പിച്ചത് തൃശ്ശൂർ സ്വദേശിയുടെ ചിത്രം; കുടുംബത്തെ കണ്ട് പൊലീസ്, വാർത്തയിൽ പ്രചരിക്കുന്നത് ബ്രൂണയിൽ ചികിത്സയിൽ കഴിയുന്ന ദാമോദരൻ മേനോന്റെ ചിത്രമെന്ന് സഹോദരൻSukumara Kurup | Crime Branch | Kerala Police | Thrissur

Related Video