
സിപിഐ നടത്തുന്നത് പദവിക്ക് വേണ്ടിയുള്ള പിടിവലി തന്നെയാണ്: സണ്ണിക്കുട്ടി എബ്രഹാം
രാഷ്ട്രീയ ശൈലിമാറ്റി മുന്നണിയെ നന്നാക്കാം എന്ന ആദര്‍ശമൊന്നും സിപിഐക്ക് ഇല്ല, പ്രതിപക്ഷ ഉപനേതാവ് പദവി ലക്ഷ്യമിട്ട് തന്നെയാണ് ഇപ്പോള്‍ പിടിവലി നടത്തുന്നത്: സണ്ണിക്കുട്ടി എബ്രഹാം