
തിരുവനന്തപുരത്ത് ഡിജെ പാര്‍ട്ടി നടക്കുന്ന ഹോട്ടലുകളിൽ മിന്നൽ പരിശോധന
കൊച്ചിയിലെ പരിശോധനകൾക്ക് പിന്നാലെ തിരുവനന്തപുരത്തും ഡി ജെ പാര്‍ട്ടി നടക്കുന്ന ഹോട്ടലുകളിൽ ഡാൻസാഫിന്റെ മിന്നൽ പരിശോധന; പരിപാടിയിൽ ലഹരി വസ്തക്കളുടെ വിൽപ്പനയുണ്ടോ എന്നതും പരിശോധിക്കുന്നു