
എനിക്ക് പിന്തുണ നൽകിയത് യുഡിഎഫാണ്, അവരുമായി സഹകരിച്ച് മുന്നോട്ട് പോകും: ടി കെ ഗോവിന്ദൻ
എനിക്ക് പിന്തുണ നൽകിയത് അവരാണ്, യുഡിഎഫുമായി സഹകരിച്ച് മുന്നോട്ട് പോകും, സിപിഎം ഇനിയും തിരുത്തിയില്ലെങ്കിൽ പാർട്ടി നാശത്തിലേക്ക് പോകും, ബംഗാളിന്റെ അവസ്ഥ വരും: ടി കെ ഗോവിന്ദൻ