
നികുതിയിൽ ഇനിയും മാറ്റം വരുത്തണമെങ്കിൽ സഭയിൽ ചര്‍ച്ചകളുണ്ടല്ലോ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
ഒരു മദ്യവും മാര്‍ക്കറ്റിൽ വരുന്നതിന് ഞാൻ അനുകൂലമല്ല, എന്നാൽ നികുതിയെ കുറിച്ച് ചര്‍ച്ചകൾ ചെയ്ത് സര്‍ക്കാരിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം, അതിനാണ് സഭയിൽ ചര്‍ച്ചവരുന്നത്: രമേശ് ചെന്നിത്തലRamesh Chennithala | UDF Government | Kerala Budget 2026 | Liquor tax | VD Satheesan
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക