
സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപകയെ മൂന്നംഗ സംഘം വാഹനം ഇടിച്ച് തെറിപ്പിച്ചു
തെക്കൻ പറവൂരിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപകയെ വാഹനം ഇടിച്ച് തെറിപ്പിച്ചു; അപകട ശേഷം വാഹനം നിർത്താതെ പോയെന്നും അധ്യാപികCensus Work | Road Accident | Kerala Police | Paravur | Teacher