
വര്‍ക്കലയിൽ 19കാരനായ വിനോദ സഞ്ചാരിക്ക് കുത്തേറ്റു; മൂന്ന് പേര്‍ കസ്റ്റഡിയിൽ
വര്‍ക്കലയിൽ 19കാരന് കുത്തേറ്റു; തഞ്ചാവൂരിൽ നിന്നെത്തിയ വിനോദ സഞ്ചാരികളും അക്രമി സംഘവുമായി തര്‍ക്കമുണ്ടായതിന് പിന്നാലെ യുവാവിനെ കുത്തുകയായിരുന്നു, മൂന്ന് പേര്‍ കസ്റ്റഡിയിൽ
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക