
ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വീകരണം, വിശദീകരണവുമായി ക്ഷേത്രം ഭാരവാഹികൾ
ശബരിമല സ്വർണ്ണക്കടത്ത് കേസ് പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വീകരണം, ബെംഗളൂരു ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് സ്വീകരണം നൽകിയത്, വിശദീകരണവുമായി ക്ഷേത്രം ഭാരവാഹികൾUnnikrishnan potty | Bengaluru | Sabarimala gold theft case