മൈക്കിലെ മൂളൽ 7 സെക്കന്റ് നീണ്ടു നിന്നു; മൈക്ക് ഓപ്പറേറ്റർ പിണറായിക്കാലത്തെ നൂലാമാലകൾ പറയുന്നു

Share this Video

'തിക്കിലും തിരക്കിലും പെട്ടാണ് ആ സൗണ്ട് ഉണ്ടായത്, താൻ മുഖ്യമന്ത്രിയെ അപമാനിക്കാൻ വേണ്ടി മനഃപൂർവം ചെയ്തതാണെന്ന് പൊലീസ് പറഞ്ഞു, എന്റെ രാഷ്ട്രീയം നോക്കിയാണ് പൊലീസ് കേസ് എടുത്തത്': പിണറായിക്കാലത്ത് മൈക്കിന്റെ പേരിൽ പൊലീസ് കേസായ മൈക്ക് ഓപ്പറേറ്റർPinarayi Vijayan | Mike Howling

Add Asianetnews as a Preferred SourcegooglePreferred

Related Video