'ഇത് നിധിക്ക് വേണ്ടിയുള്ള പോരാട്ടം'; LPST റാങ്ക് ലിസ്റ്റുകാരുടെ പ്രതിഷേധം തുടരുന്നു

Share this Video

'ഇത് നിധിക്ക് വേണ്ടിയുള്ള പോരാട്ടം, ഇതിന് വേണ്ടി ജീവൻ പോലും ത്യജിക്കാൻ തയ്യാറാണ്, ആവശ്യങ്ങൾ അംഗീകരിക്കും വരെ നിരാഹാര സമരം തുടരും': LPST റാങ്ക് ലിസ്റ്റുകാരുടെ പ്രതിഷേധം തുടരുന്നു

Related Video