എന്താണ് കശുവണ്ടി കേസ് അഴിമതി ?; വിശദമായി അറിയാം

Share this Video

2005 മുതല്‍ 2016 വരെയുള്ള കാലത്ത് കശുവണ്ടി വികസന കോര്‍പ്പറേഷന്‍ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്തത് 1400 കോടിയുടെ തോട്ടണ്ടി, ഇടനിലക്കാരായി JMJ ട്രേഡേഴ്‌സ് മാത്രം. എന്താണ് വിവാദമായ കശുവണ്ടി അഴിമതി കേസ് ?

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video