'ജനങ്ങളെ മുഴുവൻ പറ്റിച്ചിട്ട് ഒന്നും അറിഞ്ഞില്ല,പോയില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്'

Share this Video

കേരളത്തിലെ ഫുട്ബാൾ പ്രേമികളെ പറ്റിക്കുകയാണ് ചെയ്തത്, കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മാത്രമേ യഥാർത്ഥ കാര്യങ്ങൾ പുറത്തുവരൂ, ജനങ്ങളെ മുഴുവൻ പറ്റിച്ചിട്ട് ഒന്നും അറിഞ്ഞില്ല,പോയില്ല എന്ന് പറയുന്നതിൽ എന്ത് അർത്ഥമാണുള്ളത്: സനൽ പി തോമസ്

Related Video