കേരളം എന്തൊക്കെ ചെയ്‌തുവെന്ന് മനസിലാക്കി തരുന്ന പുസ്‌തകമാണ്‌ ‘ദി കേരള ക്ലബ്’; ശിവശങ്കർ മേനോൻ

Share this Video

കേരളം എന്താണെന്നും ഇതുവരെ എന്തൊക്കെ ചെയ്‌തുവെന്നും മനസിലാക്കി തരുന്ന പുസ്‌തകമാണ്‌ ‘ദി കേരള ക്ലബ്’; മലയാളികളേക്കാൾ ഉപരി മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവർക്ക് ഉപകാരപ്പെടുന്നൊരു പുസ്‌തകമാണതെന്നും മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ ശിവശങ്കർ മേനോൻ എറൗണ്ട് ആൻഡ് എസൈഡിൽ

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video