
പദവിയല്ല പിണറായി വിജയന്റെ തന്നിഷ്ടമാണ് പ്രശ്നം,അത് തിരുത്താതെ മുന്നോട്ട് പോകാൻ പറ്റില്ലെന്ന ബോധ്യമാണ
ഇടതുപക്ഷ മുന്നണിയുടെ തോൽവിയിൽ നിന്ന് പാഠം പഠിക്കാൻ സിപിഐ തീരുമാനിച്ചു; പദവിയല്ല പിണറായി വിജയന്റെ തന്നിഷ്ടമാണ് പ്രശ്നം,അത് തിരുത്താതെ മുന്നോട്ട് പോകാൻ പറ്റില്ലെന്ന ബോധ്യമാണ് സിപിഐക്ക് വന്നത്: ടി കെ വിനോദൻ