അനുഗ്രഹിക്കാനായി അഘോരിമാര്‍ എത്തുന്നത് സ്വാഭാവികം

Share this Video

തെരഞ്ഞെടുപ്പ് സമയത്ത് അനുഗ്രഹിക്കാനായി അഘോരിമാര്‍ എത്തുന്നത് സ്വാഭാവികം, അവരെ യോഗി ആദിത്യനാഥ് പറഞ്ഞുവിട്ടതാണെന്ന പ്രചാരണം തെറ്റ്; ആര് പ്രചാരണത്തിന് ഇറങ്ങിയാലും തലസ്ഥാനത്ത് താമര വിരിയുമെന്നും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കരമന ജയന്‍

Related Video