
കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച; മോഷ്ടാക്കൾ കയറിയത് തിടപ്പള്ളി പൊളിച്ച്
കോന്നി കല്ലേലി ശിവ ചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച; 22 സ്വർണ്ണ താലി, 5 സ്വർണ്ണ പൊട്ട്, സ്വർണ്ണ ആൾ രൂപങ്ങൾ എന്നിവ മോഷ്ടിച്ചു, മോഷ്ടാക്കൾ കയറിയത് തിടപ്പള്ളി പൊളിച്ച്
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക