കള്ളൻമാരുടെ ശല്ല്യം തുടരുന്നു; പൊലീസുകാരന്റെ വീട്ടിൽ വരെ കള്ളൻ കയറിയിട്ടും നടപടിയില്ലെന്ന് ആരോപണം

Share this Video

കോഴിക്കോട് മുക്കത്ത് കള്ളൻമാരുടെ ശല്ല്യം തുടരുന്നു; പൊലീസുകാരന്റെ വീട്ടിൽ വരെ കള്ളൻ കയറിയിട്ടും നടപടിയില്ലെന്ന് ആരോപണം, മുഖംമൂടിയെത്തുന്നവർ കളവിന് പുറമേ വീട്ടുകാരെ ശാരീരികമായി ആക്രമിക്കുന്നുവെന്ന് പരാതിKozhikode | Mukkam | Theft case | Kerala Police

Add Asianetnews as a Preferred SourcegooglePreferred

Related Video