
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ പ്രതിഷേധം; CPM കൗൺസിലറെ പുറത്താക്കണമെന്ന് BJP
തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം തുടരുന്നു; കൈക്കൂലി ചോദിച്ച CPM കൗൺസിലർ അജിനെ പുറത്താക്കണമെന്ന് ആവശ്യപെട്ട് ബിജെപി പ്രതിഷേധം; വിഷയത്തിൽ അന്വേഷണം വേണമെന്ന് യുഡിഎഫും