തിരുവനന്തപുരത്ത് മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 95 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി

Share this Video

തിരുവനന്തപുരത്തെ പോക്സോ കേസ്; മകളുടെ കൂട്ടുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 95 വർഷം കഠിന തടവും പിഴയും വിധിച്ച് കോടതി, അതിക്രമം നടന്നത് 2021ൽ അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ

Related Video